Type Here to Get Search Results !

Bottom Ad

സ്ത്രീധനപീഡനം:ചെർക്കള സ്വദേശിനിയുടെ പരാതിയിൽ നാലു പേര്‍ക്കെതിരെ കേസ്

ആദൂര്‍:(www.evisionnews.com) സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കളായ മൂന്നു പേര്‍ക്കുമെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ചെര്‍ക്കളയിലെ റാബിയ (34)യുടെ പരാതിയില്‍ ഭര്‍ത്താവ് അഹമ്മദ്, ഭര്‍തൃമാതാവ് നഫീസ, സഹോദരങ്ങളായ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad