കണ്ണൂര്‍ രാഗലയം ഗാനമേള നടത്തും. കാഞ്ഞങ്ങാട് നെഹറു കോളജ് സാഹിത്യവേദിയുടെ ഭവന പദ്ധതിയില്‍പെടുത്തി സുരേഷ് ഗോപിയുടെ സഹായത്തോടെ അമ്പലത്തറ കസ്തൂര്‍ബ മഹിളാ സമാജം സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീടൊരുക്കിയിരിക്കുന്നത്. നാളെയോടെ സ്നേഹം സൊസൈറ്റിയുടെ നേതൃത്വത്തില്‍ വാടക ക്വേര്‍ട്ടേഴ്സില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹവീട് പുതിയ കെട്ടിടത്തിലേക്ക് മാറും. നാല്‍പത് ലക്ഷത്തോളം രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. അമ്പലത്തറ നാരായണന്‍ കണ്‍വീനറായുള്ള നിര്‍മാണ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് വീട് നിര്‍മാണം നടന്നത്.
അമ്പലത്തറയില്‍ സ്‌നേഹവീട് നാളെ സുരേഷ് ഗോപി നാടിന് സമര്‍പ്പിക്കും
09:12:00
0
കണ്ണൂര്‍ രാഗലയം ഗാനമേള നടത്തും. കാഞ്ഞങ്ങാട് നെഹറു കോളജ് സാഹിത്യവേദിയുടെ ഭവന പദ്ധതിയില്‍പെടുത്തി സുരേഷ് ഗോപിയുടെ സഹായത്തോടെ അമ്പലത്തറ കസ്തൂര്‍ബ മഹിളാ സമാജം സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീടൊരുക്കിയിരിക്കുന്നത്. നാളെയോടെ സ്നേഹം സൊസൈറ്റിയുടെ നേതൃത്വത്തില്‍ വാടക ക്വേര്‍ട്ടേഴ്സില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹവീട് പുതിയ കെട്ടിടത്തിലേക്ക് മാറും. നാല്‍പത് ലക്ഷത്തോളം രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. അമ്പലത്തറ നാരായണന്‍ കണ്‍വീനറായുള്ള നിര്‍മാണ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് വീട് നിര്‍മാണം നടന്നത്.
Post a Comment
0 Comments