Type Here to Get Search Results !

Bottom Ad

മുനിസിപ്പല്‍ പരിധിയിലുള്ള ദേശീയപാതകളിലെ മദ്യശാലകള്‍ക്കു വിലക്കില്ല


ന്യൂഡല്‍ഹി : (www.evisionnews.co) മുനിസിപ്പല്‍ പരിധിയിലെ ദേശീയ പാതകളിലെ മദ്യശാലകള്‍ക്കു വിലക്കില്ല. മദ്യശാല നിരോധനം മുനിസിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാം. നിരവധി അപേക്ഷകള്‍ ലഭിച്ചതിനാലാണു വ്യക്തത വരുത്തുന്നതെന്നു കോടതി പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad