Type Here to Get Search Results !

Bottom Ad

ഷിറിയയില്‍ ടെമ്പോകളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു


ബന്തിയോട്: (www.evisionnews.co) കുമ്പള ഭാഗത്തേക്ക് അനധികൃതമായി രണ്ട് ടെമ്പോകളില്‍ കടത്തുകയായിരുന്ന മണല്‍ കുമ്പള പൊലീല്‍ പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഷിറിയ പെട്രോള്‍ പമ്പിന് സമീപം കുമ്പള എസ്.ഐ ജെ.കെ ജയശങ്കറും സംഘവും നടത്തിയ പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. മണ്ണംകുഴിയിലെ മുഹമ്മദ് ഫാറൂഖ്(32)ആണ് അറസ്റ്റിലായത്.



Post a Comment

0 Comments

Top Post Ad

Below Post Ad