Type Here to Get Search Results !

Bottom Ad

മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഭാരവാഹികള്‍


മീത്തല്‍ മാങ്ങാട്:(www.evisionnews.co)  ഗ്രീന്‍ സ്റ്റാര്‍  ആര്‍ട്‌സ് ആന്റ്  സ്‌പോര്‍ട്‌സ് ക്ലബ്ബ് മീത്തല്‍ മാങ്ങാടിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ 15 വാര്‍ഷിക ആഘോഷ പരിപാടികള്‍ വളരെ വിപുലമായി  നടത്താന്‍ തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സത്താര്‍ കൂളി കുന്നിന്റെ  അധ്യക്ഷതയില്‍  ചേര്‍ന്ന യോഗം ജിസിസി ഗ്രീന്‍സ്‌റാര്‍ വൈസ് പ്രസിഡന്റ് റഫീക് ആടിയത് ഉദ്ഘാടനം ചെയ്തു.ജിസിസി ഗ്രീന്‍സ്‌റാര്‍ വൈസ് പ്രസിഡന്റ് സക്കരിയ തൊപ്പു, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധിഖ് പുതിയ കണ്ടം, പ്രവര്‍ത്തകസമിതി അംഗം തൗസീഫ് കുളിക്കുന്ന്,നാസര്‍ നൈസ് എന്നിവര്‍ സംസാരിച്ചു. റഷീദ് കട്ടംകുഴി സ്വാഗതവും ജംഷീര്‍ ആടിയത് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍:

രക്ഷാധികാരികള്‍:

ഹമീദ് മാങ്ങാട് ,അബ്ദുല്ല ഹാജി, അബ്ദുള്‍റഹ്മാന്‍ ഹാജി,ശരീഫ് ഉമ്മര്‍, മുഹമ്മദ് കുഞ്ഞി തൊട്ടിയില്‍,ഇ കെ മുഹമ്മദ് മാഷ്,എം എച് മുഹമ്മദ് കുഞ്ഞി

പ്രസിഡണ്ട്: ജംഷിര്‍ ആടിയത്ത്
ജനറല്‍ സെക്രട്ടറി:റഷീദ് കട്ടം കുഴി
ട്രെഷറര്‍:മഹറൂഫ്  ഗല്‍ദാരി 
വൈസ് പ്രസിഡന്റുമാര്‍:
ജമാല്‍ തൊപ്പു
സലീം  കട്ടംകുഴി 
ജോയിന്റ് സെക്രട്ടറിമാര്‍:        സിദിഖ് തൊപ്പു 
ഖലീല്‍ കട്ടം കുഴി
സ്‌പോര്‍ട്‌സ് മാനേജര്‍:റഷീദ് തൊട്ടിയില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad