Type Here to Get Search Results !

Bottom Ad

അബുദാബിയിലെ ജയിലില്‍ ഇനി വീഡിയോ കോളിങ്


അബുദാബി: (www.evisionnews.co) അബുദാബി ജയിലിലെ തടവുകാര്‍ക്ക് ബന്ധുക്കളുമായി വീഡിയോ കോളിങ് സൗകര്യം.

ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരുമായി വീഡിയോ കോള്‍ വഴി സംസാരിക്കാനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. അല്‍ വത്ബ ജയിലിലാണ് ആദ്യപടിയായി ഇപ്പോള്‍ ഈ സൗകര്യം ഏര്‍പ്പാടാക്കിയിരിക്കുന്നത്.

പ്രവാസികളായ തടവുകാര്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുള്ള കുടുംബങ്ങളെ കാണാനും സംസാരിക്കാനും ഈ സൗകര്യം ഉപകാരപ്പെടും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad