Type Here to Get Search Results !

Bottom Ad

വരുന്നു: കേരള ഫെനി


തിരുവനന്തപുരം: (www.evisionnews.co) കശുമാങ്ങയില്‍ നിന്നും വൈന്‍ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യാന്‍ കേരളം ഒരുങ്ങുന്നു. ടണ്‍ കണക്കിനു കശുമാങ്ങ നശിച്ചു പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് കൃഷിവകുപ്പു മന്ത്രി വിഎസ് സുനില്‍ കുമാര്‍ നിയമസഭയെ അറിയിച്ചു.

പദ്ധതി നടപ്പിലായാല്‍ കശുവണ്ടി കര്‍ഷകര്‍ക്കു സഹായകരമാകുന്ന വിപ്ലവ തീരുമാനമാകുമെന്ന് തീര്‍ച്ചയാണ്. കശുമാങ്ങയില്‍ നിന്നും ഗോവയുല്‍പ്പാദിപ്പിക്കുന്ന ഫെനി ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad