Type Here to Get Search Results !

Bottom Ad

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ നിര്യാതയായി


കൊച്ചി : (www.evisionnews.co) സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാല്‍ നിര്യാതയായി. തലച്ചോറിലെ രക്ത്രസ്രാവമാണ് മരണകാരണം. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദയ, ദേവദത്ത് എന്നിവരാണ് മക്കള്‍. 2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരാകുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad