Type Here to Get Search Results !

Bottom Ad

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: (www.evisionnews.co) വിവാഹിതര്‍ക്കിടയിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 
ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ അത് 
തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.  ഭര്‍ത്താക്കന്‍മാര്‍ ഭാര്യയെ 
ലൈംഗീകമായി പീഡിപ്പിക്കുന്നത് ക്രിമിനല്‍കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ചില വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad