Type Here to Get Search Results !

Bottom Ad

വീട്ടമ്മയെ അടിച്ച് പരിക്കേല്‍പ്പിച്ചതിന് രണ്ടു പേര്‍ക്കെതിരെ കേസ്


കുമ്പള: (www.evisionnews.co) വീട്ടമ്മയെ അടിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ബംബ്രാണ അണ്ടിത്തടുക്കയിലെ സുജാതക്കാണ് മര്‍ദ്ദനമേറ്റത്. സുജാതയുടെ പരാതിയില്‍ രാജന്‍, കിരണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സുജാതയുടെ സഹോദരന് മദ്യം നല്‍കിയതിനെ ചോദ്യം ചെയ്ത വിരോധത്തിലാണ് മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad