Type Here to Get Search Results !

Bottom Ad

ബക്രീദ്-ഓണം തിരക്ക്; ജില്ലയില്‍ ഞായറാഴ്ച്ച വൈദ്യുതി മുടങ്ങില്ല


കാസര്‍കോട് : (www.evisionnews.co) 27 ന് ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ അറ്റകുറ്റപണിക്കായി വൈദ്യുതി വിഛേദിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം ബക്രീദ്-ഓണം ആഘോഷങ്ങള്‍ കഴിയുന്നതുവരെ മാറ്റി വെച്ചു. വിപണിയിലെ തിരക്ക് കണക്കിലെടുത്ത് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അറ്റകുറ്റപണി മാറ്റിവെച്ചതെന്ന് പ്രസിഡന്റ് എ കെ മൊയ്തീന്‍ കുഞ്ഞി, സെക്രട്ടറി നാഗേഷ് ഷെട്ടി എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad