കാസര്‍കോട്: (www.evisionnews.co) കര്‍ണ്ണാടകയില്‍ വ്യാപാരം തുടങ്ങാനാണെന്ന് പറഞ്ഞ് പോയ നായന്മാര്‍മൂല സ്വദേശിയെ കാണാതായതായി പരാതി. നായന്മാര്‍മൂല ബി.കെ.എം റോഡിലെ അബ്ദുല്‍ ലത്തീഫി(51)നെയാണ് കാണാതായത്. ഈ മാസം പത്തിന് കര്‍ണ്ണാടക ബിജാപൂരിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് യാ തൊരു വിവരവുമില്ല. ബന്ധുക്കള്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി.
Post a Comment
0 Comments