Type Here to Get Search Results !

Bottom Ad

ബന്തിയോട് സ്വദേശി മദ്യവുമായി അറസ്റ്റില്‍

ബന്തിയോട്:(www.evisionnews.co)ബന്തിയോട് സ്വദേശി മദ്യവുമായി അറസ്റ്റില്‍. ബന്തിയോട്ടെ ശിവകാന്ത (37)യാണ് അറസ്റ്റിലായത്. ഇന്നലെ ബന്തിയോട് വെച്ച് വില്‍പ്പന നടത്തുന്നതിനിടെയാണ് മദ്യം പിടിച്ചതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബാബുരാജ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad