തൊടുപുഴ : (www.evisionnews.co) കേരളത്തെ ആശങ്കയിലാഴ്ത്തി ഒട്ടേറെ കൗമാരക്കാര്‍ ബ്ലൂ വെയില് ഗെയിം കളിക്കുന്നതായി സ്ഥിരീകരിച്ചതിനു പിന്നാലെ, 'കൊലയാളി ഗെയിം' പ്രചരിപ്പിച്ചതിനു ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചു.
ബ്ലൂ വെയില് ഗെയിം പ്രചരിപ്പിച്ച ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു
16:59:00
0
Tags
Post a Comment
0 Comments