കാഞ്ഞങ്ങാട് (www.evisionnews.co): കേരള സ്റ്റേറ്റ് യൂത്ത് കമ്മിഷന്‍ കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ.ടി.ഐയില്‍ സൈബര്‍ ക്രൈം ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ഖാദര്‍ കരിപ്പൊടി ക്ലാസെടുത്തു. ആബിദ് എടച്ചേരി, യൂത്ത് കമ്മീഷന്‍ അംഗം ഭാവന സംബന്ധിച്ചു. ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട്, ഫ്‌ളാഷ് മൊബൈല്‍ മെക്കാനിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലും ക്ലാസുകള്‍ സംഘടിപ്പിച്ചു.
Post a Comment
0 Comments