Type Here to Get Search Results !

Bottom Ad

ഓണം-ബക്രീദ് ആഘോഷവേള: കരിപ്പൂരില്‍നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍


മലപ്പുറം: (www.evisionnews.co) ഓണം - ബക്രീദ് ആഘോഷവേള പരിഗണിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ. ഷാര്‍ജ - കോഴിക്കോട്,  കോഴിക്കോട് - ഷാര്‍ജ, റിയാദ് - കോഴിക്കോട്, കോഴിക്കോട് - റിയാദ് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad