ചെമ്മനാട് (www.evisionnews.co): ചെമ്മനാട് പഞ്ചായത്തില്‍ മാര്‍ച്ച് മുതല്‍ ജുലൈ വരെയുള്ള തൊഴില്‍ രഹിത വേതനം 26, 29, 30 തിയതികളില്‍ വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തൊഴില്‍ രഹിത വേതന കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് ഒറിജിനലും കോപ്പിയും) ഹാജരാക്കി വേതനം കൈപ്പറ്റേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Post a Comment
0 Comments