നായന്മാര്‍മൂല (www.evisionnews.in): നായന്മാര്‍മൂലയിലെ പഴയകാല വ്യാപാരി കോളിക്കടവ് അബൂബക്കര്‍ ഹാജി (75) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകനാണ്. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല, ഉമര്‍, ആയിഷ, മൈമൂന, ഖദീജ, ആമിന, അസ്മാബി, മിസ്രിയ. മരുമക്കള്‍: ഹസൈനാര്‍ ഫൈസി തൈവളപ്പ്, മുഹമ്മദ് മദനി നാരമ്പാടി, അബ്ദുല്‍ ഹമീദ് ഫൈസി അന്നടുക്ക, ശരീഫ് എതിര്‍ത്തോട്, സിനാന്‍ കാപ്പില്‍, സിദ്ദീഖ് പൊസോഡിഗ, സുബൈദ, നസീമ, ജുബൈരിയത്തു, താഹിറ, ആയിശത്തു നഫ്സ, സഹോദരങ്ങള്‍: പരേതരായ കോളിക്കടവ് മുഹമ്മദ്, കോളിക്കടവ് അബ്ദുല്ല ഹാജി, ഫാത്തിമ, നബീസ, ആസിയാബി, അയിഷാബി. മയ്യിത്ത് പാണലം ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
Post a Comment
0 Comments