Type Here to Get Search Results !

Bottom Ad

ഹജ്ജിന് പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു


കാസര്‍കോട് (www.evisionnews.in): ഹജ്ജ് കര്‍മത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു. കീഴൂര്‍ പടിഞ്ഞാറിലെ മൊയ്തീന്‍ കുഞ്ഞി(65) യാണ് മരിച്ചത്. ഭാര്യ: നബീസ. മക്കള്‍: അഷ്റഫ് (ദുബൈ), മുക്താര്‍, മുര്‍ത്തള, ഉസ്മാന്‍ (ഇരുവരും ഗള്‍ഫ്), ദൈനബി, സമീറ. മരുമക്കള്‍: ജലീല്‍ ബേവിഞ്ച, കരീം ഏരിയാല്‍. സഹോദരങ്ങള്‍: അബൂബക്കര്‍, ഷാഫി (ഇരുവരും ദുബൈ), ആയിഷ, നബീസ, പരേതനായ മുഹമ്മദ് കുഞ്ഞി. മയ്യിത്ത് മക്കയില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad