കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട് അജാനൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയി.അജാനൂര്‍ ഇട്ടമ്മലിലെ കുഞ്ഞബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ആഷിഖിന്റെ (24) കെ.എല്‍ 60 ജെ 1542 നമ്പര്‍ ബുള്ളറ്റാണ് കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്.സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments