Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് സംശയസാഹചര്യത്തില്‍ കാണപ്പെട്ട രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട്ട് സംശയസാഹചര്യത്തില്‍ കാണപ്പെട്ട രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തെക്കേപ്പുറത്തെ ആദര്‍ശ് എസ് രാജ് (19), ഇട്ടമ്മലിലെ മുഹമ്മദ് നൗഫല്‍ (19) എന്നിവരെയാണ് നഗരത്തില്‍ നിന്നും പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad