Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സൗത്തിൽ മോട്ടോര്‍ സൈക്കിളിടിച്ച് യുവാവിന് പരിക്ക്

കാഞ്ഞങ്ങാട്:(www.evisionnews.co) മദ്യലഹരിയില്‍ റോഡ് മുറിച്ചുകടന്ന യുവാവിന് മോട്ടോര്‍ സൈക്കിള്‍ തട്ടിപരിക്ക്.കാഞ്ഞങ്ങാട് സൗത്തിലെ ജയനാണ് (44) ഇന്നലെ രാത്രി കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ തട്ടിപരിക്കേറ്റത്.

Post a Comment

0 Comments

Top Post Ad

Below Post Ad