Type Here to Get Search Results !

Bottom Ad

അസുഖം മൂലം ചികിത്സയിലായിരുന്ന കൊല്ലമ്പാടി സ്വദേശി മരിച്ചു.

കൊല്ലമ്പാടി:(www.evisionnews.co) അസുഖം മൂലം മംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ടിപ്പുനഗര്‍ താനിയത്തെ തുരുത്തി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ടി.എം. അഹമ്മദ് ഷിഹാബുദ്ദീ(48)നാണ് മരിച്ചത്. ഭാര്യ: റൈഹാന. മക്കള്‍: ശബ്‌ന, ഹിബ, സൈനബ, മിസ്‌രിയ, അലി.

Post a Comment

0 Comments

Top Post Ad

Below Post Ad