കാസർകോട്:(www.evisionnews.co) ഗ്രാമീണ മേഖലയിലെ 18 നും 35നും ഇടയില്‍ പ്രായമുളളവര്‍ക്കായി കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി ചുളളിക്കര ഡോ ബോസ്‌കോ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിൽ കസ്റ്റമര്‍ റിലേഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്ലസ്ടു ജയിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ സെപ്തംബര്‍ എട്ടിനു മുമ്പായി നേരിട്ട് ട്രെയിനിംഗ് സെന്ററുമായി ബന്ധപ്പെടുക. ഫോ 9447650098, 9946134409.
Post a Comment
0 Comments