Type Here to Get Search Results !

Bottom Ad

എം വിന്‍സെന്റിന്റെ റിമാന്‍ഡ് കാലാവധി നീട്ടി:ജാമ്യാപേക്ഷ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എംഎല്‍എ എം.വിന്‍സെന്റിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. വിന്‍സെന്റിന്‍റെ ജാമ്യാപേക്ഷ മറ്റന്നാള്‍ വീണ്ടും കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad