Type Here to Get Search Results !

Bottom Ad

മാവുങ്കാൽ സംഘർഷം: ബസ് സ്റ്റോപ്പ് തകർത്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) കോട്ടപ്പാറയില്‍ നടന്ന ഡിവൈഎഫ്‌ഐയുടെ സ്വാതന്ത്ര്യദിനപരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന പ്രവര്‍ത്തകര്‍ മടിക്കൈ ചെമ്പിലോട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പ് ഷെല്‍ട്ടര്‍ തല്ലിതകര്‍ത്തതു സംബന്ധിച്ച പരാതിയില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം ഡി.വൈ.എഫ്.ഐ- സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad