Type Here to Get Search Results !

Bottom Ad

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് ഡി പി സി അംഗീകാരം

കാസർകോട് :(www.evisionnews.co)    നടപ്പുവാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഏഴ് തദ്ദേശഭരണസ്ഥാപനങ്ങള്‍ സമര്‍പ്പിച്ച  പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത്, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, മീഞ്ച, പൈവളിഗെ, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നിവയുടെ  ഭേദഗതി പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad