Type Here to Get Search Results !

Bottom Ad

മഴ:തളങ്കര കെ.കെ. പുറത്ത് കിണര്‍ താഴ്ന്നു

തളങ്കര: (www.evisionnews.co)കനത്ത മഴയില്‍ തളങ്കര കെ.കെ. പുറത്ത് വീട്ടുകിണര്‍ താഴ്ന്നു. നഗരത്തിലെ പഴയ കാല വ്യാപാരി കെ.കെ. പുറത്തെ മമ്മിഞ്ഞിയുടെ വീട്ടുവളപ്പിലെ കിണറാണ് താഴ്ന്നത്. ഇന്നലെ രാത്രിയാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad