Type Here to Get Search Results !

Bottom Ad

ബാലാവകാശ കമീഷൻ നിയമന വിവാദം:മന്ത്രി ശൈലജ രാജിവെക്കില്ല-കോടിയേരി

കൊച്ചി:(www.evisionnews.co) ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവെക്കില്ലെന്ന്​ സി.പി.എം സംസ്ഥാന​ സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.എല്ലാ മന്ത്രിമാരും രാജിവെക്കണമെന്നും അങ്ങനെ തങ്ങൾക്ക്​ ഭരിക്കാൻ അവസരമുണ്ടാകണമെന്നുമാണ്​ പ്രതിപക്ഷം ആഗ്രഹിക്കുന്നത്​. എന്തായാലും ശൈലജ രാജിവെക്കുന്ന പ്രശ്​നമില്ല. ആ കട്ടിൽ കണ്ട്​ ആരും പനിക്കേണ്ടെന്നും കോടി​യേരി മാധ്യമപ്രവർത്തക​രോട്​ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad