മഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.റോഡില്‍ കുറുകെ ഓടിയ പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.തലപ്പാടിക്ക് സമീപത്തെ നൗഷാദ്(30), ആനക്കല്ലിലെ അബ്ദുല്‍ റഹിം (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മുടിപ്പു റോഡിലാണ് അപകടം.
Post a Comment
0 Comments