Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് തളങ്കരയിൽ റോഡ് സുരക്ഷാ മിറർ സ്ഥാപിച്ചു

തളങ്കര:(www.evisionnews.co) തളങ്കര കണ്ടത്തിൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളങ്കര കണ്ടത്തിൽ ടി.എ ഇബ്രാഹിം സ്ട്രീറ്റ് ജംഗ്ഷനിൽ റോഡ് സുരക്ഷാ കോൺവെക്സ് മിറർ സ്ഥാപിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് അജ്മൽ തളങ്കര, ട്രഷറർ നൗഫൽ തായൽ, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിദ്ദീഖ് ചക്കര, അബ്ദുൽ റഹ്‌മാൻ മൂവാർ, സലാം, മാമിഞ്ഞി മൂവാർ, അബ്ദുല്ല ആസാരി, ബദ്റു സുറുമി, അബ്ബാസ് പടുപ്പിൽ, ഷുഹൈബ്, സുബൈർ യു.എ, സവാദ് ചാബു, അസ്ലം, സാദിഖ്, തൗജീൽ, സിനാൻ, തൻസീൽ, അനസ് കണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad