കാസർകോട് : (www.evisionnews.co)ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുളള ജില്ലാ തല അപ്പീലുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ 16 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുരേം അഞ്ച് മണി വരെ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലുളള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സ്വീകരിക്കും. അപ്പീലുമായി വരുന്ന യാള്‍ റേഷന്‍ കാര്‍ഡോ, അതിന്റെ പകര്‍പ്പോ കൊണ്ടുവരണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Post a Comment
0 Comments