Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബി.ജെ.പി പ്രവര്‍ത്തകന് മർദ്ദനം:നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.evisionnews.co)ബി.ജെ.പി പ്രവര്‍ത്തകനെ അക്രമിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ പ്രവീണി(31)നെയാണ് അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ചയാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad