മുളിയാര്‍:(www.evisionnews.co)മുളിയാറില്‍ വീട് തകര്‍ന്ന് അമ്മക്കും മകള്‍ക്കും പരിക്ക്. കോപ്പാണംകൊച്ചിയിലെ പരേതനായ ബാബുവിന്റെ ഭാര്യ സുഗന്ധി(48), മകള്‍ സരസ്വതി (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കനത്ത മഴയിലാണ് വീട് തകര്‍ന്നത്.ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.സാരമായി പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments