ബദിയടുക്ക : (www.evisionnews.co)ബദിയടുക്ക ഡി,വൈ.എഫ്. ഐ. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം ബദിയടുക്ക സി.പി.ഐ.എം. ലോക്കല്‍ ഓഫീലില്‍ വച്ച് സെപ്റ്റംബര്‍ 3ന് നടക്കും. കലാ, കായിക, സാംസ്‌കാരിക പരിപാടികളും ഓണ സദ്യയും പരിപാടിയുടെ ഭാഗമായി നടക്കും. സംഘാടക സമിതി ചെയര്‍മാനായി പ്രകാശ അമ്മണ്ണായയേയും , ചന്ദ്ര പൊയ്യക്കണ്ടത്തെ കൺവീനറായും ,വത്സലാ സുകുമാരനെ ട്രഷററായും തിരഞ്ഞെടുത്തു . വിവിധ സബ് കമ്മിറ്റികളെയും തെരെഞ്ഞെടുത്തു.
Post a Comment
0 Comments