Type Here to Get Search Results !

Bottom Ad

മംഗല്‍പാടി പഞ്ചായത്ത് ഭൂമിയില്‍ നിന്ന് കൂറ്റൻ പ്ലാവ് മുറിച്ചു കടത്തി:പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്:(www.evisionnews.co)മംഗല്‍പാടി പഞ്ചായത്ത് ഭൂമിയില്‍ നിന്ന് കൂറ്റൻ പ്ലാവ് മുറിച്ചു കടത്തി.പഞ്ചായത്തിലെ മലന്തൂരില്‍ നിന്നാണ് മരം കടത്തിയത്. മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് അടുക്കി വെച്ച നിലയിലാണ്. മരത്തിന് രണ്ട് ലക്ഷത്തില്‍പരം രൂപ വിലമതിക്കുമെന്നാണ് കരുതുന്നത്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

0 Comments

Top Post Ad

Below Post Ad