Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട്: (www.evisionnews.co)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എ.വി.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഹരീഷ്.പി.നായര്‍, എം.പി.ജാഫര്‍, അഡ്വ.എന്‍,എ,ഖാലിദ്, ഡി.വി.ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, എം.കുഞ്ഞികൃഷ്ണന്‍, ബി,സുകുമാരന്‍, പി.കുഞ്ഞിരാമന്‍, എബ്രഹാം തോണക്കര, സംസാരിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad