Type Here to Get Search Results !

Bottom Ad

ചികിൽസാ പരാതികൾ പരിഹരിക്കാന്‍ മെഡിക്കൽ ഒാംബുഡ്സ്മാനെ നിയമിക്കണമെന്ന് ശുപാർശ.

തിരുവനന്തപുരം :(www.evisionnews.co) ചികില്‍സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ആരോഗ്യനയത്തില്‍ ശുപാര്‍ശ. സംസ്ഥാന തലത്തില്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും പിന്നീട് ജില്ലാതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നുമാണ് ശുപാര്‍ശ. ഡോ.ബി. ഇക്ബാല്‍ അധ്യക്ഷനായ സമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. കരടു റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad