Type Here to Get Search Results !

Bottom Ad

കല്ലിങ്കാൽ യൂത്ത് ഓർഗനസിംഗ് ആറൂസ് 2017 ലോഗോ പ്രകാശനം ചെയ്തു.

പള്ളിക്കര:(www.evisionnews.co) കല്ലിങ്കാൽ യൂത്ത്‌ ഓർഗനസിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമൂഹ വിവാഹം ആറൂസ് 2017 ന്റെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖൻ ഖത്തർ സാലിഹ് ഹാജി ദുബൈ കെഎംസിസി ജില്ലാ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാൽ നി നൽകി നിർവഹിച്ചു.

ആറൂസ് കമ്മിറ്റി ചെയർമാൻ പിഎ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ സിഎച്ച് മിഗ്ദാദ് സ്വാഗതം പറഞ്ഞു. കോഡിനേറ്റർ കെഇഎ ബക്കർ ഉൽഘാടനം ചെയ്തു.കല്ലിങ്കാൽ മുഹിയദ്ധീൻ ജമാ അത്ത് ഖത്തീബ് അബ്ദുൽ കാദർ അൽ മുനവ്വരി പ്രാർത്ഥനയും ഉല്ബോധന പ്രസംഗവും നടത്തി.

എകെ മുഹമ്മദ് കുഞ്ഞി ഹാജി , ജസീം പികെ, അബൂബക്കർ കല്ലിങ്കാൽ, സിഎച്ച് അബ്ബാസ്, പിഎം അബ്ദുൾ കാദർ ഹാജി, സിഎച്ച് അബ്ദുൽ കാദർ ഹാജി, ടിഎം കുഞ്ഞബ്ദുള്ള ഹാജി, ഹംസ കളരി, റാഷിദ് കല്ലിങ്കാൽ,കുനിഞ്ഞബ്ദുല്ല എന്നിവർ സംബന്തിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad