Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് സാംസ്‌കാരിക കേന്ദ്രം കല്ലെറിഞ്ഞ് തകർത്ത മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട്ട് സാംസ്‌കാരിക കേന്ദ്രം കല്ലെറിഞ്ഞ് തകർത്ത മൂന്നുപേര്‍ക്കെതിരെ കേസ്.കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറില്‍ ബി.ജെ.പി നിയന്ത്രണത്തിലുള്ള ദീന്‍ ദയാല്‍ സാംസ്‌കാരിക കേന്ദ്രം കല്ലെറിഞ്ഞ് തകര്‍ത്തുവെന്ന പരാതിയിലാണ് കേസ് .ബി.ജെ.പി വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് പ്രവീണിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ വിജേഷ് മറ്റു കണ്ടാലറിയുന്ന രണ്ടുപേര്‍ എന്നിവർക്കെതിരെയാണ് കേസ്

Post a Comment

0 Comments

Top Post Ad

Below Post Ad