Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായായി പരാതി; കണ്ണൂർ സ്വദേശിക്കെതിരെ കേസ്

നീലേശ്വരം:(www.evisionnews.co) വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായായി പരാതി.സംഭവത്തിൽ  കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തു. നീലേശ്വരത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ മുണ്ടയാടന്‍ കേളോത്ത് വീട്ടില്‍ പ്രവീണിനെ (41)തിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad