Type Here to Get Search Results !

Bottom Ad

മുസ്ലിം ലിഗ് പണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ,ടി.എ.ഇബ്രാഹിം അനുസ്മരണം നടത്തി

കാസർകോട്:(www.evisionnews.co) കാസർകോട് മുനിസിപ്പൽ മുസ്ലിം ലിഗ് കമ്മറ്റിയുടെ അഭ്യമുഖ്യത്തിൽ പണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ , ഉമർ ബഫഖി തങ്ങൾ, മുൻഎം.എൽ.എ.ടി.എ. ഇബ്രാഹിം   സാഹിബ്, എന്നിവരുടെ അനുസ്മരണംനടത്തി.മുസ്ലിം ലിഗ് ജില്ലാ വൈസ് പ്രസിഡണ്ട്. ടി.ഇ.അബ്ദുല്ല. ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വക്കേറ്റ് .വി.എം മുനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി സ്വഗതം പറഞ്ഞു ജില്ലാ മുസ്ലിം ലീഗ് ട്രഷർ എ.അബ്ദുൽ റഹിമാൻ,ശിഹാബ് തങ്ങൾ അനുസ്മരണവും. എൻ.എ.നെല്ലിക്കുന്ന്.എം എൽ.എ.ടി ഇ.ഇബ്രാറാഹിം അനുസ്മരണവും നടത്തി.

മണ്ഡലം മുസ്ലിo ലീഗ് പ്രസിഡണ്ട്. എ.എം.കടവത്ത്.ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള,നഗരസഭാ ചെയർ പേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി തയലങ്ങാടി,എ.എ.അസീസ്,ഹമീദ് ബെദിര,കെ.എം ഖാലിദ്. കെ.എം.അബ്ദുൽ റഹിമാൻ, എരിയാൽ മഹമ്മദ് കുഞ്ഞി,അജ്മൽ തളങ്കര,റഷീദ് തുരുത്തി,സി.എ.അബ്ദുല്ലക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad