Type Here to Get Search Results !

Bottom Ad

കാലവര്‍ഷം:ജില്ലയിൽ 54,94,780 രൂപയുടെ നാശനഷ്ടം

കാസർകോട്:(www.evisionnews.co)ജില്ലയില്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 267 വീടുകള്‍ തകര്‍ന്നു.  24 മണിക്കൂറിനുളളില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 54,94,780 രൂപയുടെ നാശനഷ്ടമുണ്ടായി. ജില്ലയില്‍ ഇതുവരെ 2341.2 മി.മീ.മഴ  ലഭിച്ചു.  

Post a Comment

0 Comments

Top Post Ad

Below Post Ad