കാസര്‍കോട്:(www.evisionnews.co)പാചക വാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് വീട്ടുകാരിൽ പരിഭ്രാന്തി പരത്തി. പുളിക്കുറിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ പാചക വാതക സിലിണ്ടറാണ് ചോര്‍ന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് സംഭവം. വീട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സിലിണ്ടര്‍ നിര്‍വീര്യമാക്കിയതോടെ വലിയ അപകടം ഒഴിവായി.
Post a Comment
0 Comments