Type Here to Get Search Results !

Bottom Ad

തെറ്റു ചെയ്യാത്തതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല: കെ.കെ.ശൈലജ


തിരുവനന്തപുരം: (www.evisionnews.co)  ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്ന് വീണ്ടും വിമര്‍ശനം നേരിട്ടെങ്കിലും താന്‍ രാജിവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഹൈക്കോടതിയുടെ അന്തിമവിധി വന്നിട്ടില്ല. എല്ലാ നിയമനങ്ങളും വിജിലന്‍സിന്റെ ക്ലിയറന്‍സോടെയാണ് നടത്തിയത്. തെറ്റു ചെയ്യാത്തതിനാല്‍ രാജി വയ്‌ക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad