Type Here to Get Search Results !

Bottom Ad

പൊയിനാച്ചി പറമ്പിലെ വിദേശമദ്യശാലക്കെതിരെ സമരം ശക്തം: സ്‌ത്രീകള്‍ പ്രതിഷേധജ്വാല തെളിച്ചു

പൊയിനാച്ചി:(www.evisionnews.co) വിദേശമദ്യ വില്‌പനശാലയ്‌ക്കെതിരെ പൊയിനാച്ചി പറമ്പില്‍ ജനകീയ സമരസമിതി ആരംഭിച്ച രാപ്പകല്‍ സമരവേദി സ്‌ത്രീകളെ കൊണ്ട്‌ നിറഞ്ഞു.രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുനൂറിലധികം സ്‌ത്രികളാണ്‌ സമരത്തില്‍ അണിനിരന്നത്‌. സമരപന്തലില്‍ സ്‌ത്രീകള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ചെമ്മനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടടക്കം ഭരണ സമിതിയംഗങ്ങള്‍ സമര പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad