Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് മരം ദേഹത്ത് വീണ് ലോറി ഡ്രൈവര്‍ മരിച്ചു

നീലേശ്വരം:(www.evisionnews.co) ലോറിയില്‍ നി ന്ന് മരം ദേഹത്ത്‌വീണ് ഡ്രൈ വര്‍ മരണപ്പെട്ടു.നീലേശ്വരം ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസിലേക്ക് മരം ലോഡുമായെത്തിയ കോഴിക്കോട് സ്വദേശി മുഫീദാണ് (40) ലോറിയില്‍ നിന്നും മരം ഇറക്കുന്നതിനിടയില്‍ ദേഹ ത്ത് വീണ് മരണപ്പെട്ടത്. ഇ ന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ഉടന്‍ ആ ശുപത്രിയിലെത്തിച്ചുവെങ്കി ലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം കാഞ്ഞങ്ങാട് മന്‍ സൂര്‍ ആശുപത്രിയിലേക്ക് മാ റ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad