Type Here to Get Search Results !

Bottom Ad

എം.വിൻസെന്റിന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ.

തിരുവനന്തപുരം:(www.evisionnews.co) അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസന്റ് എംഎൽയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു പ്രോസിക്യൂഷൻ കോടതിയിൽ. ജാമ്യാപേക്ഷയിൽ ഈ മാസം 24 ന് വിധി പറയും. പരാതിക്കാരി 18 വർഷമായി മാനസിക രോഗത്തിന് ചികിൽസയിലാണെന്നും, വീട്ടമ്മയുടെ സഹോദരനെ വിളിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും വിൻസന്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad