ഉപ്പള:കനത്ത മഴയിൽ മുസോടി കടപ്പുറത്ത് മുസോടി കടപ്പുറത്ത് വീട് തകര്‍ന്നു. മൂസോടി കടപ്പുറത്തെ ആയിഷയുടെ ഓട് പാകിയ വീടാണ് തകര്‍ന്നത്. മേല്‍ക്കൂര ഭാഗം തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post a Comment
0 Comments