Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ബദിയടുക്ക:(www.evisionnews.co)ബദിയടുക്കയിൽ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.  ബാഡൂരിലെ ദാമോദരനാണ് പരിക്ക്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 26ന് വൈകിട്ട് ബാഡൂരിലായിരുന്നു അപകടം. ജീപ്പ് ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad